മാൽദിവ് മഷ്‌റൂം കറി

ആവശ്യമായവ

കൂൺ=200ഗ്രാം
നാരങ്ങാ നീര് =2 തുള്ളി
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്=2ടീസ്പൂൺ
വലിയ ഉള്ളി=1
ഉരുളൻകിഴങ്ങ് =2
തേങ്ങാ ചിര്ക്കിയത്=4ടേബിൾ സ്പൂൺ
മഞ്ഞപ്പൊടി= അരടീസ്പൂൺ
മല്ലി=3 ടീസ്പൂൺ
ജീരകം=2ടീസ്പൂൺ
ഉലുവ= അര ടീസ്പൂൺ
പെരുംജീരകം=2ടീസ്പൂൺ
കുരുമുളക്=1ടീസ്പൂൺ
കറുവപട്ട =1 
ഏലക്ക=1
ഗ്രാമ്പു=4
ചുവന്ന മുളക്=5
കറിവേപ്പില=1 ഇതൾ
ഉപ്പ്= ആവശ്യത്തിന്
വെളിച്ചെണ്ണ = 5 ടേബിൾ സ്പൂൺ

പാചക രീതി
മഷ്‌റൂം കഴുകുക.
ഉള്ളി അരിഞ്ഞു വയ്ക്കുക.
ഉരുളൻ കിഴങ്ങു ക്യൂബ രൂപത്തിൽ അരിഞ്ഞു പ്രഷർ കുക്കറിൽ ഇട്ട ശേഷം,ജീരകം,ഉലുവ,പെരുംജീരകം,കുരുമുളക് ,കറുവപ്പട്ട  ,ഏലക്ക,ഗ്രാമ്പു, ചുവന്നമുളക്
കറിവേപ്പില,എന്നിവ വറുത്തു പൊടിച്ചു എടുക്കുക.
തേങ്ങാ അരക്കുക.
കൂൺ വേവിക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക.
ഉള്ളിയും,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.
കൂണും,ഉരുളങ്കിഴങ്ങും  ചേർത്ത് മൂന്ന് മിനിറ്റ് വേവിക്കുക.
തേങ്ങാ അരച്ചത് ,മഞ്ഞൾ പൊടി,ഉപ്പുപൊടിച്ച മസാലകൾ ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക.
കറി കുറുകി വരുമ്പോൾ തീ അണച്ച്  പറാത്ത .പൂരി എന്നിവയുടെ കൂടെ വിളമ്പുക.

ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുവാൻ