ആവശ്യമായവ
കൂൺ = 200 ഗ്രാം
വലിയ ഉള്ളി= 1 എണ്ണം
ചുവന്ന മുളക്=4 എണ്ണം
ജീരകപ്പൊടി= 1ടീസ്പൂൺ
മുളക് പൊടി= അര ടീസ്പൂൺ
ഉപ്പ്= ആവശ്യത്തിന്
വെളിച്ചെണ്ണ = 3 ടേബിൾ സ്പൂൺ
പാചക രീതി
കൂൺ കഷ്ണമാക്കിയത്, പച്ചമുളക്പിളർത്തുക .ഉള്ളി അരിഞ്ഞ്ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഉള്ളി,ചുവന്ന മുളക് എന്നിവ ചേർത്ത് അതിലേക്ക് കൂൺ ഇടുക.മുളക് പൊടി, ഉപ്പു എന്നിവ ചേർത്ത് നന്നായി ഇളക്കുക. കൂൺ വെന്തു കഴിഞ്ഞാൽ ജീരകപൊടി ചേർത്ത് മൂന്നോ നാലോ മിനിറ്റ് വക്കുക. ശേഷം ചൂടോടെ വിളമ്പുക.