സ്‌പൈസി ക്യാപ്‌സിക്കം കൂൺ ഫ്രൈ

ഇവിടെ ക്ലിക്ക് ചെയ്യുക


ആവശ്യമായവ

കൂൺ = 200ഗ്രം

വലിയഉള്ളി= 1 എണ്ണം 

ചുവന്ന മുളക്=5 എണ്ണം 

മുളക് പൊടി=അര ടീസ്പൂൺ

മഞ്ഞൾപൊടി=അര ടീസ്പൂൺ

നാരങ്ങാ നീര്= രണ്ടു തുള്ളി

കാപ്സികം =1 എണ്ണം 

ജീരകം= 1ടീസ്പൂൺ

ഉപ്പ്=ആവശ്യത്തിന് 

നല്ലെണ്ണ/വെളിച്ചെണ്ണ = 50മില്ലി

 പാചക രീതി 

  • കൂൺ കഴുകി വയ്ക്കുക.
  •  രണ്ടു നുള്ളു  ഉപ്പ് ,നാരങ്ങാ നീര് എന്നിവ ചേർക്കുക,വീണ്ടും രണ്ടോ മൂന്നോ മിനിറ്റ് കഴുകുക.
  • കൂൺ രണ്ടു കഷ്ണമാകുക.
  • ഉള്ളി,കാപ്സികം  എന്നിവ ട്രയാംഗിള് രൂപത്തിൽ അരിയുക.
  • ഒരു പാനിൽ  നല്ലെണ്ണ  ചൂടാക്കി ഉള്ളി ചുവന്ന മുളക് എന്നിവ ചേർക്കുക.
  • കൂണും,ക്യാപ്സിക്കവും ചേർക്കുക.
  • അതിലേക്കു മുളക് പൊടി മഞ്ഞൾപൊടി,ജീരകപ്പൊടി,ഉപ്പ്,എന്നിവ ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റുക.
  • തീ അണക്കുക.ശേഷം,
  • ചപ്പാത്തി ,ബുൽക എന്നിവയുടെ കൂടെ വിളമ്പുക.
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുവാൻ